NSS Activities & Orientation Programs- 2026-27
NSS Activities & Orientation Programs- 2026-27
മാലിന്യമുക്തമഴക്കാലം- ക്യാമ്പസ് പ്രവർത്തനംനടത്തി.- ‘ നല്ലഭൂമി ‘ – ഓറിയന്റേഷൻ പ്രവർത്തനം നടത്തി. നേതൃത്വം : ശ്രീമതി. നിധി. എസ്.
- ധനപാഠം – ഓറിയന്റേഷൻ ശ്രീ. Shiji Das നേതൃത്വത്തിൽ നടത്തി.
- റെഡ് റിബൺ – ഓറിയന്റേഷൻ, HIV AIDS Awareness Campaign പ്രവർത്തനം .ശ്രീ. Aneesh J S (Medical Counsellor ICTC, District Model Hospital, Peroorkada, Trivandrum) നേതൃത്വത്തിൽ നടത്തി.
- ‘ ഒപ്പം ചേരാം ‘ – പ്രൊവിഡൻസ് ഹോം / വയോജന മന്ദിരം പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി, വോളന്റിയേഴ്സ് സ്കൂളിലെ 1 മുതൽ 12 വരെയുള്ള വിവിധ ക്ലാസ്സുകളിൽ നിന്നും സാധനശേഖരണം നടത്തി.
- Sep-24 NSS Day യിൽ, NSS വോളന്റിയർമാരെ തൂഫാൻ കമാ ൻഡോസ് ആയി പ്രഖ്യാപിക്കുന്നു, എല്ലാ volunteers നെയും പങ്കെടുപ്പിച്ച്, Mukkolakkal junction വരെ റാലി.
- തളിർ – മൈക്രോ ഫാർമിങ്ങ് ( ക്യാമ്പസ് പ്രവർത്തനം ) ബോട്ടണി ടീച്ചർ നിധി മിസ്സിന്റെ നേതൃത്വത്തിൽ നടത്തി.
- സിക്സ് പായ്ക്ക് – ഓറിയന്റേഷൻ പ്രവത്തനങ്ങളുടെ ഭാഗമായി, ‘കുട്ടികൾക്കിടയിലെ ഭക്ഷണശീലങ്ങൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് (28/09/26 തിങ്കൾ) വോളന്റിയേഴ്സ് വിവിധ ക്ലാസ്സുകളിൽ(phase :I)സർവ്വേ നടത്തി.
- ‘ ഒപ്പം ചേരാം…’ – കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി, വോളന്റിയേഴ്സ് കാട്ടാക്കട കിള്ളി പ്രൊവിഡൻസ് ഹോം സന്ദർശിക്കുകയും സ്കൂളിലെ 1 മുതൽ 12 വരെ ക്ലാസ്സുകളിൽ നിന്നും ശേഖരിച്ച അവശ്യസാധനങ്ങൾ നൽകുകയും ചെയ്തു.
- ‘ഒപ്പം ചേരാം..’ – കമ്മ്യൂണിറ്റി പ്രവർത്തനം : വോളന്റിയേഴ്സ് മാർത്തോമാ വയോജനമന്ദിരം സന്ദർശിക്കുകയും സ്നേഹസമ്മാനങ്ങൾ / സാധനങ്ങൾ നൽകുകയും ചെയ്തു.
- Specific Orientation for NSS Volunteers on September 30 Wednesday Resource person : Shri. Riju H V – Nalanchira Cluster Covenor.
- രക്തദാന ബോധവൽക്കരണ ക്ലാസ്സ് Dr. Marry Aloysius (സിനിയർ കൺസൽട്ടന്റ്, ഡിപ്പാർട്മെന്റ് ഓഫ് പതോളജി, SUT Pattom Superspeciality Hospital) നേതൃത്വത്തിൽ നടത്തി.
- Oct 2 nd- ഗാന്ധിസ്മൃതി സത്യപഥം – (ക്യാമ്പസ് പ്രവർത്തനം) നടത്തി.
- സൗഖ്യകേരളം – കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, തിരുവനന്തപുരം Chaithanya Eye Hospital & Research Institute മായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി.
- Blood Donation ക്യാമ്പ് SUT Pattom Superspeciality Hospital and St. Thomas Higher Secondary School നേതൃത്വത്തിൽ നടത്തി.
- നല്ലിടം – ക്യാമ്പസ് പ്രവർത്തനം St. Thomas Higher Secondary School നേതൃത്വത്തിൽ നടത്തി.
- സത്യപഥം – ക്യാമ്പസ് പ്രവർത്തനം St. Thomas Higher Secondary School നേതൃത്വത്തിൽ നടത്തി.
- St Thomas HSS Mukkolakkal NSS Unit
- പൗരനേത്രം : ഭരണഘടനാ സാക്ഷരത – സിവിക് ആക്ഷൻ പ്രോഗ്രാം Adv. എ. ഷാജഹാൻ നേതൃത്വത്തിൽ നടത്തി.
പൗരനേത്രം : ഭരണഘടനാ സാക്ഷരത – സിവിക് ആക്ഷൻ പ്രോഗ്രാം
Adv. എ. ഷാജഹാൻ നേതൃത്വത്തിൽ നടത്തി.
St. Thomas HSS Mukkolakkal NSS Unitസത്യപഥം – ക്യാമ്പസ് പ്രവർത്തനം
St. Thomas HSS Mukkolakkal NSS Unitനല്ലിടം – ക്യാമ്പസ് പ്രവർത്തനം
St. Thomas HSS Mukkolakkal NSS UnitEnvironment Day 2026-27St. Thomas HSS Mukkolakkal NSS Unit
മാലിന്യമുക്തമഴക്കാലം- ക്യാമ്പസ് പ്രവർത്തനം‘ നല്ലഭൂമി ‘ – ഓറിയന്റേഷൻ പ്രവർത്തനം
നേതൃത്വം : ശ്രീമതി. നിധി. എസ്
ധനപാഠം – ഓറിയന്റേഷൻ
നേതൃത്വം : ശ്രീ. Shiji Das
റെഡ് റിബൺ – ഓറിയന്റേഷൻ പ്രവർത്തനം
HIV AIDS Awareness Campaign
നേതൃത്വം : ശ്രീ. Aneesh J S
(Medical Counsellor ICTC, District Model Hospital, Peroorkada, Trivandrum)
‘ ഒപ്പം ചേരാം ‘ –
പ്രൊവിഡൻസ് ഹോം / വയോജന മന്ദിരം പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി, വോളന്റിയേഴ്സ് സ്കൂളിലെ 1 മുതൽ 12 വരെയുള്ള വിവിധ ക്ലാസ്സുകളിൽ നിന്നും സാധനശേഖരണം നടത്തി
Sep-24 NSS Day യിൽ, NSS വോളന്റിയർമാരെ തൂഫാൻ കമാ ൻഡോസ് ആയി പ്രഖ്യാപിക്കുന്നു,
എല്ലാ volunteers നെയും പങ്കെടുപ്പിച്ച്, Mukkolakkal junction വരെ റാലി
തളിർ – മൈക്രോ ഫാർമിങ്ങ് ( ക്യാമ്പസ് പ്രവർത്തനം )
ബോട്ടണി ടീച്ചർ നിധി മിസ്സിന്റെ നേതൃത്വത്തിൽ
St Thomas HSS Mukkolakkal NSS Unit
സിക്സ് പായ്ക്ക് – ഓറിയന്റേഷൻ പ്രവത്തനങ്ങളുടെ ഭാഗമായി, ‘കുട്ടികൾക്കിടയിലെ ഭക്ഷണശീലങ്ങൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് (28/09/26 തിങ്കൾ) വോളന്റിയേഴ്സ് വിവിധ ക്ലാസ്സുകളിൽ(phase :I)സർവ്വേ നടത്തി
‘ ഒപ്പം ചേരാം…’ – കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി, വോളന്റിയേഴ്സ് കാട്ടാക്കട കിള്ളി പ്രൊവിഡൻസ് ഹോം സന്ദർശിക്കുകയും സ്കൂളിലെ 1 മുതൽ 12 വരെ ക്ലാസ്സുകളിൽ നിന്നും ശേഖരിച്ച അവശ്യസാധനങ്ങൾ നൽകുകയും ചെയ്തു
‘ഒപ്പം ചേരാം..’ – കമ്മ്യൂണിറ്റി പ്രവർത്തനം : വോളന്റിയേഴ്സ് മാർത്തോമാ വയോജനമന്ദിരം സന്ദർശിക്കുകയും സ്നേഹസമ്മാനങ്ങൾ / സാധനങ്ങൾ നൽകുകയും ചെയ്തു.
Specific Orientation for NSS Volunteers on September 30 Wednesday
Resource person : Shri. Riju H V – Nalanchira Cluster Covenor
രക്തദാന ബോധവൽക്കരണ ക്ലാസ്സ്
നേതൃത്വം : Dr. Marry Aloysius
സിനിയർ കൺസൽട്ടന്റ്, ഡിപ്പാർട്മെന്റ് ഓഫ് പതോളജി, SUT Pattom Superspeciality Hospital
ഗാന്ധിസ്മൃതി…സത്യപഥം – (ക്യാമ്പസ് പ്രവർത്തനം
സൗഖ്യകേരളം – കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, തിരുവനന്തപുരം Chaithanya Eye Hospital & Research Institute മായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി
Blood Donation ക്യാമ്പ് നടത്തി






































