NSS Activities & Orientation Programs- 2026-27

NSS Activities & Orientation Programs- 2026-27

  1. മാലിന്യമുക്തമഴക്കാലം- ക്യാമ്പസ് പ്രവർത്തനം നടത്തി.
  2. ‘ നല്ലഭൂമി ‘ – ഓറിയന്റേഷൻ പ്രവർത്തനം നടത്തി. നേതൃത്വം : ശ്രീമതി. നിധി. എസ്.
  3. ധനപാഠം – ഓറിയന്റേഷൻ ശ്രീ. Shiji Das നേതൃത്വത്തിൽ നടത്തി.
  4. റെഡ് റിബൺ – ഓറിയന്റേഷൻ, HIV AIDS Awareness Campaign പ്രവർത്തനം .ശ്രീ. Aneesh J S (Medical Counsellor ICTC, District Model Hospital, Peroorkada, Trivandrum) നേതൃത്വത്തിൽ നടത്തി.
  5. ‘ ഒപ്പം ചേരാം ‘ – പ്രൊവിഡൻസ് ഹോം / വയോജന മന്ദിരം പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി, വോളന്റിയേഴ്‌സ് സ്കൂളിലെ 1 മുതൽ 12 വരെയുള്ള വിവിധ ക്ലാസ്സുകളിൽ നിന്നും സാധനശേഖരണം നടത്തി.
  6. Sep-24 NSS Day യിൽ, NSS വോളന്റിയർമാരെ തൂഫാൻ കമാ ൻഡോസ് ആയി പ്രഖ്യാപിക്കുന്നു, എല്ലാ volunteers നെയും പങ്കെടുപ്പിച്ച്, Mukkolakkal junction വരെ റാലി.
  7. തളിർ – മൈക്രോ ഫാർമിങ്ങ് ( ക്യാമ്പസ്‌ പ്രവർത്തനം ) ബോട്ടണി ടീച്ചർ നിധി മിസ്സിന്റെ നേതൃത്വത്തിൽ നടത്തി.
  8. സിക്സ് പായ്ക്ക് – ഓറിയന്റേഷൻ പ്രവത്തനങ്ങളുടെ ഭാഗമായി, ‘കുട്ടികൾക്കിടയിലെ ഭക്ഷണശീലങ്ങൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് (28/09/26 തിങ്കൾ) വോളന്റിയേഴ്‌സ് വിവിധ ക്ലാസ്സുകളിൽ(phase :I)സർവ്വേ നടത്തി.
  9. ‘ ഒപ്പം ചേരാം…’ – കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി, വോളന്റിയേഴ്‌സ് കാട്ടാക്കട കിള്ളി പ്രൊവിഡൻസ് ഹോം സന്ദർശിക്കുകയും സ്കൂളിലെ 1 മുതൽ 12 വരെ ക്ലാസ്സുകളിൽ നിന്നും ശേഖരിച്ച അവശ്യസാധനങ്ങൾ നൽകുകയും ചെയ്തു.
  10. ‘ഒപ്പം ചേരാം..’ – കമ്മ്യൂണിറ്റി പ്രവർത്തനം : വോളന്റിയേഴ്‌സ് മാർത്തോമാ വയോജനമന്ദിരം സന്ദർശിക്കുകയും സ്നേഹസമ്മാനങ്ങൾ / സാധനങ്ങൾ നൽകുകയും ചെയ്തു.
  11. Specific Orientation for NSS Volunteers on September 30 Wednesday Resource person : Shri. Riju H V – Nalanchira Cluster Covenor.
  12. രക്തദാന ബോധവൽക്കരണ ക്ലാസ്സ്‌ Dr. Marry Aloysius (സിനിയർ കൺസൽട്ടന്റ്, ഡിപ്പാർട്മെന്റ് ഓഫ് പതോളജി, SUT Pattom Superspeciality Hospital) നേതൃത്വത്തിൽ നടത്തി.
  13. Oct 2 nd- ഗാന്ധിസ്മൃതി സത്യപഥം – (ക്യാമ്പസ് പ്രവർത്തനം) നടത്തി.
  14. സൗഖ്യകേരളം – കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, തിരുവനന്തപുരം Chaithanya Eye Hospital & Research Institute മായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ്‌ നടത്തി.
  15. Blood Donation ക്യാമ്പ്‌ SUT Pattom Superspeciality Hospital and St. Thomas Higher Secondary School നേതൃത്വത്തിൽ നടത്തി.
  16. നല്ലിടം – ക്യാമ്പസ് പ്രവർത്തനം St. Thomas Higher Secondary School നേതൃത്വത്തിൽ നടത്തി.
  17. സത്യപഥം – ക്യാമ്പസ് പ്രവർത്തനം St. Thomas Higher Secondary School നേതൃത്വത്തിൽ നടത്തി.
  18. St Thomas HSS Mukkolakkal NSS Unit
  19. പൗരനേത്രം : ഭരണഘടനാ സാക്ഷരത – സിവിക് ആക്ഷൻ പ്രോഗ്രാം Adv. എ. ഷാജഹാൻ നേതൃത്വത്തിൽ നടത്തി.